സംസ്ഥാന സർക്കാർ
പഞ്ചായത്ത്
കൊല്ലവർഷം 1100-മാണ്ട് വരെ നെല്ലനാട് വില്ലേജ് ഗ്രാമത്തിലായിരുന്ന ഈ പ്രദേശം രണ്ടായി വിഭജിച്ചപ്പോള്‍ കൂടുതല്‍ പ്രദേശവും പുല്ലമ്പാറ ഗ്രാമത്തിലായി. പെരുങ്കൂര്‍ രാമൻപിള്ളയായിരുന്നു ആദ്യത്തെ പ്രവൃത്തിയാര്. പൊന്മുടിയുടെ അടിവാരങ്ങളില്‍ നിന്ന് ഉത്ഭവിച്ച്, അനേകം കൈവഴികളായി ഒഴുകുന്ന വാമനപുരം നദി പുല്ലമ്പാറ പഞ്ചായത്തിനെ സ്പർശിക്കുന്നത് ചെല്ലഞ്ചിയിലാണ്. ഒരു കാലത്ത് ഗതാഗതത്തിനും, വ്യാപാരത്തിനും വേണ്ടി ഈ നദി ഉപയോഗിച്ചിരുന്നു. മണല്‍ വാരല്‍, ആറ്റിനടിയില്‍ നിന്നുള്ള തടി കുഴിച്ചെടുക്കല്‍ എന്നിവ പഞ്ചായത്തിന്റെ പ്രധാന വരുമാനമാർഗ്ഗമായിരുന്നു. അനധികൃതമായ വൈഡൂര്യഖനനത്തിലൂടെ സമ്പന്നരായവര്‍ ഈ ഗ്രാമത്തിലും അയല്‍ ഗ്രാമത്തിലും ഉണ്ട്. കമ്പോളത്തില്‍ ഏറ്റവും പ്രിയമുള്ള വൈഡൂര്യമാണ് ഈ പ്രദേശത്തുള്ളത്. പഞ്ചായത്തുരൂപീകരണത്തിന് ശേഷം 1953-ല്‍ നടന്ന ആദ്യ തെരഞ്ഞെടുപ്പില്‍ അധികാരത്തില്‍ വന്ന ഭരണസമിതിയുടെ പ്രസിഡന്റ്...
ജയകുമാരി എസ്
പ്രസിഡൻ്റ്
ബി ശ്രീകണ്ഠൻ നായർ
വൈസ് പ്രസിഡന്റ് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി
മിനി എം
ചെയര്മാന്,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി
നാസ്സറുദ്ദീൻ
ചെയര്മാന് , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി
വിജി വി എസ്
ചെയര്മാന് , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി
ബിനു എസ്
സെക്രട്ടറി, ഗ്രാമ പഞ്ചായത്ത്
ഞങ്ങളെക്കുറിച്ച്
ഒറ്റ നോട്ടത്തില്‍
📌 പ്രാഥമിക വിവരങ്ങൾ (Basic Information)വിവരങ്ങൾവിശദാംശങ്ങൾഗ്രാമപഞ്ചായത്തിന്റെ പേര്പുല്ലമ്പാറ ഗ്രാമപഞ്ചായത്ത്ബ്ലോക്ക് പഞ്ചായത്ത്വാമനപുരംതാലൂക്ക്നെടുമങ്ങാട്വില്ലേജ്പുല്ലമ്പാറജില്ലതിരുവനന്തപുരം📊 ജനസംഖ്യാ സ്ഥിതിവിവരക്കണക്കുകൾ (Demographic Details)(ഉറവിടം: 2011 സെൻസസ് / പ്രാദേശിക വിവരങ്ങൾ) വിഭാഗംസ്ത്രീപുരുഷൻട്രാൻസ്ജെൻഡർആകെആകെ ജനസംഖ്യ11,70610,111021,817പട്ടികജാതി (SC)1,9101,73703,647പട്ടികവർഗ്ഗം (ST)66580124📝1.1 ഭൂപ്രകൃതി (Topography):മണ്ണിന്റെ ഘടന, സ്വഭാവം, പ്രധാന ജലസ്രോതസ്സുകൾ, മലകൾ/കുന്നുകൾ, വനമേഖലകൾ, മറ്റ് ഭൂപ്രകൃതി സവിശേഷതകൾ എന്നിവ ഈ ഭാഗത്ത് ഉൾപ്പെടുത്താം.1.2 ചരിത്രം (History): പ്രദേശത്തിന്റെ ചരിത്രപരവും പുരാതനവുമായ പാരമ്പര്യത്തോടൊപ്പം, പ്രദേശത്ത് മുൻകാലങ്ങളിലുണ്ടായ കാലാവസ്ഥാ വ്യതിയാനങ്ങൾ, പ്രകൃതിദുരന്തങ്ങൾ (വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ തുടങ്ങിയവ) എന്നിവയ്ക്കുള്ള ഊന്നൽ നൽകി രേഖപ്പെടുത്താം.