ലാപ്ടോപ്പ് വിതരണം
പുല്ലമ്പാറ ഗ്രാമപഞ്ചായത്ത് 2025-26 സാമ്പത്തിക വർഷത്തിൽ അസി. സെക്രട്ടറി നിർവ്വഹണം നടത്തിയ പട്ടികജാതി വിഭാഗം വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പ് വാങ്ങി നൽകൽ എന്ന പദ്ധതിയുടെ ഭാഗമായി ലാപ്ടോപ്പ് വിതരണം ചെയ്തു.