ക്ഷയരോഗ മുക്ത പഞ്ചായത്ത്- പുരസ്താരം ഏറ്റുവാങ്ങൽ ചടങ്ങ്
2024 -25 സാമ്പത്തിക വർഷത്തെ ക്ഷയരോഗ മുക്ത പഞ്ചായത്ത് പുരസ്കാരം നേടി പുല്ലമ്പാറ ഗ്രാമപഞ്ചായത്ത്. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ഇ എം എസ് ഹാളിൽ വച്ച് നടന്ന ചടങ്ങിൽ ബഹു. ആരോഗ്യ വകുപ്പ് മന്ത്രി ശ്രീ. കെ മുരളീധരനിൽ നിന്നും പുരസ്കാരം പ്രസിഡന്റ് ശ്രീമതി. ജയകുമാരി എസ് ഏറ്റുവാങ്ങി