തിരുവനന്തപുരം ജില്ല
കേരളോത്സവം 2026-27 ന്‍റെ നടത്തിപ്പുമായി ബന്ധപ്പെട്ട സംഘാടക സമിതി യോഗം 2026 ഒക്ടോബർ 28 ന് ഗ്രാമപഞ്ചായത്ത് ഹാളിൽ വച്ച് കൂടൂന്നു
തൂഫാൻ തദ്ദേശം

ലഹരിക്കെതിരെ ആരംഭിച്ച ഓപ്പറേഷൻ തൂഫാന്റെ രണ്ടാം ഘട്ടമായ 'തൂഫാൻ തദ്ദേശ'ത്തിന് തുടക്കം. മലപ്പുറം വേങ്ങരയിൽ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല 'തൂഫാൻ തദ്ദേശം' ഉദ്‌ഘാടനം ചെയ്തു. ലഹരിക്കെതിരെയുള്ള പോരാട്ടം ഓരോ വാർഡിലേക്കും വ്യാപിപ്പിക്കലാണ് രണ്ടാംഘട്ടത്തിൽ ലക്ഷ്യമിടുന്നത്.

തൂഫാൻ തദ്ദേശം