വിവരാവകാശ നിയമം 2005
വിവരാവകാശ നിയമം 2005 (Right to Information Act - RTI) എന്നത് ഭരണസംവിധാനത്തിൽ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പുവരുത്തുന്നതിനായി ഇന്ത്യൻ പാര്‍ലമെന്‍റ് പാസാക്കിയ നിയമമാണ്. സർക്കാർ സ്ഥാപനങ്ങളുടെ കൈവശമുള്ള വിവരങ്ങൾ അറിയാൻ ഏതൊരു ഇന്ത്യൻ പൗരനും ഈ നിയമം പൂർണ്ണ അധികാരം നൽകുന്നു.
സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ & സെക്രട്ടറി
പുല്ലമ്പാറ ഗ്രാമപഞ്ചായത്ത് ഓഫീസ്
തേമ്പാംമൂട്,
പുല്ലമ്പാറ പി.ഒ.,
തിരുവനന്തപുരം - 695607
📧 Email : pullamparagramapanchayat@gmail.com
📞 CUG നമ്പർ : 9496040705
ഒന്നാം അപ്പീൽ അധികാരി
ശ്രീ. ജ്യോതിസ് വി.
അപ്പീൽ അധികാരി & അസിസ്റ്റന്റ് ഡയറക്ടർ
(വിവരാവകാശ നിയമം 2005)
തദ്ദേശസ്വയം ഭരണ വകുപ്പ്
സിവിൽ സ്റ്റേഷൻ (4-ാം നില),
കുടപ്പനക്കുന്ന്,
തിരുവനന്തപുരം - 695043
📧 Email : jdlsgtvm@gmail.com
☎ Phone : 0471-2731212